Qatar’s Capital Doha Installs Outdoor Air Conditioners | Oneindia Malayalam

2019-10-29 1,298

Qatar’s Capital Doha Installs Outdoor Air Conditioners to Protect People from Heat

ഭൂമിയിലെ കടുത്ത ചൂടുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. കടുത്ത ചൂട് കാരണം 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഖത്തറില്‍ നിന്ന് മാറ്റണമെന്ന് വരെ ആവശ്യപ്പെടുന്ന വിദേശരാജ്യങ്ങളുണ്ട്. എന്നാല്‍ ഇത്തരക്കാരുടെ വായടപ്പിക്കുന്ന നീക്കങ്ങളാണ് ഖത്തര്‍ ഭരണകൂടം നടപ്പാക്കുന്നത്. തലസ്ഥാനത്തെ പ്രധാന ഇടങ്ങളിലെല്ലാം ഔട്ട് ഡോള്‍ എയര്‍കണ്ടീഷനറുകള്‍ സ്ഥാപിക്കുകയാണ് ഭരണകൂടമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.